നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങൾ അഞ്ച് (Requisites for a good confession-Malayalam)
- പാപങ്ങളെല്ലാം ക്രമമായി ഓർക്കുന്നത്.
- പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്.
- മേലിൽ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുന്നത്.
- ചെയ്തുപോയ മാരകപാപങ്ങളെങ്കിലും വൈദികനെ അറിയിക്കുന്നത്.
- വൈദികൻ കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്.
♰♰♰
Comments
Post a Comment